തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം അധ്യാപകര്‍. ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം അധ്യാപകര്‍.
ആണ്-പെണ് സൗഹൃദത്തെ കുറിച്ചുള്ള സെമിനാറിനു ശേഷം പതിവിനു വിരുദ്ധമായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഒരുമിച്ചിരുന്നതിനെയാണ് അധ്യാപകര്‍ എതിര്‍ത്തത്.
ഒരുമിച്ചിരുന്നാല്‍ പഠിപ്പിക്കാനാവില്ലെന്ന നിലപാട് അധ്യാപകര്‍ സ്വീകരിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല, രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഇടകലര്‍ന്നിരുന്നാല്‍ ഏകാഗ്രത കിട്ടില്ലെന്നും ഇൗ രീതി തുടര്‍ന്നാല്‍ മാര്‍ക്കു നല്‍കില്ലെന്നും അധ്യാപകര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
അതിനിടെ സ്ത്രീപുരുഷ വിവേചനത്തിനെതിരെ ഒരു പിജി വിദ്യാര്‍ത്ഥിനിയിട്ട ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തവരെ അപമാനിക്കുന്ന തരത്തില്‍ അധ്യാപകര്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Keywords: Medical college, students, teachers

COMMENTS