കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസിനു സമീപം വീട്ടുകാരെ കെട്ടിയിട്ട ശേഷം കവര്‍ച്ച. അമ്പത് പവര്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു. വെള്ളിയ...
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസിനു സമീപം വീട്ടുകാരെ കെട്ടിയിട്ട ശേഷം കവര്‍ച്ച. അമ്പത് പവര്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്നു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. വീട്ടുകാരെ കെട്ടിയിട്ട് മര്‍ദ്ദിച്ചും കെട്ടിയിട്ടുമാണ് മോഷണം നടത്തിയത്.
പരിക്കേറ്റ കുടുംബാംഗങ്ങള്‍ ചികിത്സയിലാണ്. ഗൃഹനാഥന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തമിഴ്നാട്ടുകാര്‍ അടങ്ങുന്ന പത്തംഗസംഘമാണ് മോഷണം നടത്തിയത്.
Keywords: Theft, Thrippunithura, Crime, Police

COMMENTS