നെടുങ്കണ്ടം: പതിനഞ്ചുകാരിയെ സിപിഎം പ്രാദേശിക നേതാവ് പീഡിപ്പിച്ചതായി പരാതി. സേനാപതി മേലെചെമ്മണ്ണാര്‍ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തി...
നെടുങ്കണ്ടം: പതിനഞ്ചുകാരിയെ സിപിഎം പ്രാദേശിക നേതാവ് പീഡിപ്പിച്ചതായി പരാതി. സേനാപതി മേലെചെമ്മണ്ണാര്‍ സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്.
അഞ്ചുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയാണ്. കുട്ടിയുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നി കൗണ്‍സലിങ്ങിനു വിധേയമായപ്പോഴാണ് പീഡന വിവരം അറിയുന്നത്.
ചൈല്‍ഡ് ഹെല്പ് ലൈന്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്കി. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.
സിപിഎം പ്രതിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.
Keywords: Sexual abuse, rape, police, crime

COMMENTS