കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച അഫ്ഗാന് ഇന്റലിജന്‍സ് സര്‍വീസ് ഓഫീസിനു...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു.
തിങ്കളാഴ്ച അഫ്ഗാന് ഇന്റലിജന്‍സ് സര്‍വീസ് ഓഫീസിനു സമീപമാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരവകുപ്പ് വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
Keywords: Afganistan, Suicide attack, death, Islamic state, Kabul

COMMENTS