ന്യൂഡല്‍ഹി: സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി സൂചന. നാളെ മകന് രാഹുല്‍ഗാന്ധിക്ക് പാര്‍ട്ടി ചുമതലകള്‍ കൈമാറി അ...
ന്യൂഡല്‍ഹി: സോണിയാഗാന്ധി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി സൂചന.
നാളെ മകന് രാഹുല്‍ഗാന്ധിക്ക് പാര്‍ട്ടി ചുമതലകള്‍ കൈമാറി അധികാരത്തില്‍ നിന്നും മാറിനില്‍ക്കും എന്നാണ് സൂചന.
അതേസമയം സോണിയ അധികാരത്തില്‍ നിന്നും മാറി നിന്നാല്‍ ഗാന്ധികുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ ആരായിരിക്കും മത്സരിക്കുക എന്ന സംശയം ബാക്കിയാകും.
മകള്‍ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കാനുള്ള സാധ്യതയാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
COMMENTS