ഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്ററുകള്‍ക്ക് നേരെ വീണ്ടും പാക് സൈന്യം ഷെല്ലാക്രമണം നടത്തി.
കശ്മീരിലെ രജോരി സെക്ടറിലാണ് പാക് സൈന്യം ഇന്ത്യന്‍ സെക്ടറുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.
ജമ്മു കശ്മീരിലെ ഷാര്‍ഗാരി വനമേഖലയിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ റെയ്ഡില്‍ വന്‍ ആയുധശേഖരം കണ്ടെടുത്തു.
0 thoughts on “അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്ററുകള്‍ക്ക് നേരെ വീണ്ടും പാക് ആക്രമണം”