തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പെലീസിനു നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര...
തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പെലീസിനു നേരെ കല്ലേറുണ്ടായി.
പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.
ഒരു വിദ്യാത്ഥിക്ക് വഴിവിട്ട് മാര്‍ക്ക് നല്കിയ സംഭവത്തില്‍ വി.സിക്കെതിരെ അന്വേഷണവും അദ്ധ്യപക നിയമന വിവാദവുമാണ് മാര്‍ച്ച് നടത്താന്‍ കാരണം.
COMMENTS