തിരുവനന്തപുരം: മൗതമൗലികവാദികളെ ചോദ്യം ചെയ്ത് എസ്എഫ്ഐ. തട്ടമിട്ട പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു കൊണ്ടാണ് എസ്എഫ്ഐയുടെ പ്രതിര...
തിരുവനന്തപുരം: മൗതമൗലികവാദികളെ ചോദ്യം ചെയ്ത് എസ്എഫ്ഐ. തട്ടമിട്ട പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു കൊണ്ടാണ് എസ്എഫ്ഐയുടെ പ്രതിരോധം.
തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് മതമൗലികവാദികള്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് എസ്എഫ്ഐ ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനികളെ അണിനിരത്തിയായിരുന്നു ഫ്ളാഷ് മോബ്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വിനീഷ് ഉദ്ഘാടനം ചെയ്തു.
ലോക എയ്ഡ്സ് ദിനത്തിനോടനുബന്ധിച്ച് മലപ്പുറത്താണ് പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.
Keywords: Flash mob, SFI, Kerala, Students

COMMENTS