കോട്ടയം: ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യലയത്തിനു അക്രമികള്‍ തീവച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ...
കോട്ടയം: ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യലയത്തിനു അക്രമികള്‍ തീവച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ഏറ്റുമാനൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. തീയിട്ടതിനു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് ആരോപിച്ചു.
Keywords: RSS hartal, Ettumanoor, attack, CPM

COMMENTS