ചെന്നൈ: തമിഴ്നാട്ടിലെ ആര്.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന...
ചെന്നൈ: തമിഴ്നാട്ടിലെ ആര്.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാവിലെ എട്ടു മണിമുതല്‍ വോട്ടെടുപ്പ് തുടങ്ങി. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനനാണ്. എം. മരുതുഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ത്ഥി.
എഐഎഡിഎംകെ വിമത നേതാവ് ടിടിവി ദിനകരന് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. കരുനാഗരാജനാണ് ബിജെപി സ്ഥാനാര്‍ത്ഥി. 59 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഏപ്രില്‍ 12 നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു.
RK Nagar, By polling, Politics, Tamil Nadu, DMK, AIADMK

COMMENTS