ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശുപോയി. മരുതു ഗണേഷായിരുന്നു ഡിഎംകെ സ്ഥാനാര്‍ത്ഥി. 24651 വോട...
ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശുപോയി. മരുതു ഗണേഷായിരുന്നു ഡിഎംകെ സ്ഥാനാര്‍ത്ഥി. 24651 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
രാജ്യം മുഴുവന്‍ ഉറ്റുനോക്കിയഉപതിരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഡിഎംകെയ്ക്ക് വലിയ ക്ഷീണമായി.
ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് തിരിച്ചുവരവിനുള്ള മാര്‍ഗ്ഗമായി ഡിഎംകെ കണ്ടു. എഐഡിഎംകെയിലെ ഭിന്നിപ്പു പോലും അനുകൂലമാക്കാനാവാതെ ഡിഎംകെ സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടത് എംക സ്റ്റാലിന് നാണക്കേടായി.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും വൈക്കോയും വൈക്കോയും ഡിഎംകെയെയാണ് പിന്തുണച്ചത്.
Keywords:RK Nagar bypoll,election result, DMK

COMMENTS