ചെന്നൈ: താരദൈവം രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഈ മാസം 31 ന് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 26 മുതല്‍ 31 വരെ രജനി ആരാധകരുമായി കൂ...
ചെന്നൈ: താരദൈവം രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഈ മാസം 31 ന് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 26 മുതല്‍ 31 വരെ രജനി ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഗാന്ധിയ മക്കള്‍ ഇയക്കം നേതാവ് തമിലരുവി മണിയനാണ് രാഷ്ട്രീയ പ്രഖ്യാപന സൂചന നല്‍കിയത്. കഴിഞ്ഞ ദിവസം രജനിരകാന്തുമായി മണിയന് ഒന്നരമണിക്കൂറോളം ചര്‍്ച നടത്തിയിരുന്നു.
ഇതു രണ്ടാം തവണയാണ് രജനി ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ തവണത്തെ കൂടിക്കാഴ്ചയില്‍ രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
Keywords: Rajinikanth, Politics, Tamil Nadu, Movie

COMMENTS