ചെന്നൈ: താരരാജാവ് രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു. ഡിസിംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിലാണ് ആരാധകരുമാ...
ചെന്നൈ: താരരാജാവ് രജനീകാന്ത് വീണ്ടും ആരാധകരെ കാണുന്നു. ഡിസിംബര്‍ 26 മുതല്‍ 31 വരെ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച.
രജനീകാന്തിന്റെ പുതിയ നീക്കം സൂപ്പര്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.
മേയ് മാസത്തില്‍ അദ്ദേഹം ആരാധകരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസിംബര്‍ 12 നായിരുന്നു രജനിയുടെ പിറന്നാല്‍. എന്നാല്‍, പിറന്നാള്‍ ദിവസം ആരാധകരെ കാണുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
മേയില്‍ ആരാധകരെ കണ്ടപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചന നല്‍കിയിരുന്നു. യുദ്ധം വരുമ്പോള്‍ ഒരുമിക്കാമെന്നു പറഞ്ഞാണ് അന്ന് സംഗമം അവസാനിപ്പിച്ചത്.
രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴ്നാട് രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.
Keywords: Rajanikanth, Tamil Nadu, Politics, Cinema, meeting with fans

COMMENTS