നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍
By Vyga News
23:15
Kerala
തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തി.
കോണ്‍ഗ്രസ്സിന്റെ പടയൊരുക്കത്തിന്റെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായാണ് രാഹുല്‍ഗാന്ധി എത്തിയത്.
ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.
0 thoughts on “നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍”