എറണാകുളം: കൊള്ള പലിശക്കാര്‍ക്കായി നടത്തിയ പരിശോധനയില്‍ ഇരുപത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എറണാകുളം റേഞ്ച് ഐ.ജി പി.വിജയന് അറിയിച്ചു....
എറണാകുളം: കൊള്ള പലിശക്കാര്‍ക്കായി നടത്തിയ പരിശോധനയില്‍ ഇരുപത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എറണാകുളം റേഞ്ച് ഐ.ജി പി.വിജയന് അറിയിച്ചു.
പ്രതികള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓപ്പറേഷന് ബ്ലേഡ് എന്ന പേരിലാണ് പൊലീസ് പരിശോധന. കോട്ടയത്ത് പതിനൊന്നും കൊച്ചിയില്‍ മൂന്നും ഇടുക്കിയില്‍ ആറു കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുദ്രപത്രങ്ങളും ചെക് ലീഫുകളും വാഹനങ്ങളുടെ ആര്.സി ബുക്കുകളുമടക്കം പൊലീസ് കണ്ടെടുത്തു.
COMMENTS