തിരുവനന്തപുരം: കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തീരത്തു നിന്ന് 10 കിലോമീറ്റര്‍ അകലെ വരെ തിരമാലയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറു മീറ്റര്‍ ഉയരത്തില്‍ വരെ തിരയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും ഇതു സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
Keywords: Cyclone, Okhi, Kerala, disaster

0 thoughts on “കേരള തീരത്ത് കൂറ്റന്‍ തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്”