BREAKING NEWS
Search

താമരശ്ശേരി ചുരത്തില്‍ പാര്‍ക്കിംഗ് നിരോധനം നടപ്പാക്കിയതില്‍ വീഴ്ച പറ്റി: കളക്ടര്‍



കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍  പാര്‍ക്കിംഗ് നിരോധനം നടപ്പാക്കിയതില്‍ വീഴ്ച പറ്റിയതായി കളക്ടര്‍ യു.വി ജോസ് പറഞ്ഞു.

വാഹന നിയന്ത്രണത്തിനായി അടിവാരത്ത് താത്ക്കാലിക ചെക്ക് പോസ്റ്റ്  സ്ഥാപിക്കും. റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

റോഡിന്റെ വീതി കൂട്ടുന്നതിനായി വനം വകുപ്പിന്റെ അനുമതി ഒരാഴ്ചക്കുള്ളില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടര്‍ പറഞ്ഞു.

റോഡിന്റെ അറ്റകുറ്റ പണികള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “താമരശ്ശേരി ചുരത്തില്‍ പാര്‍ക്കിംഗ് നിരോധനം നടപ്പാക്കിയതില്‍ വീഴ്ച പറ്റി: കളക്ടര്‍