തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കേരളത്തിലെത്തും. കന്യാകുമാരിയിലെയും ലക്ഷദ്വീപിലെയും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച കേരളത്തിലെത്തും. കന്യാകുമാരിയിലെയും ലക്ഷദ്വീപിലെയും ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാവും പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുക.
ഒരുമണിക്കൂര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി തങ്ങും. തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രധാനമന്ത്രി മടങ്ങും.
അതിനിടെ ദുരന്തബാധിതര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയിച്ചു.
Keywords: Ockhi Cyclone, Kerala, Prime Minister, Narendra Modi
COMMENTS