ന്യൂഡല്‍ഹി: ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ മുസ്ലീം വനിതാ ആക്ടിവിസ്റ്റുക...
ന്യൂഡല്‍ഹി: ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍. മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
മുസ്ലീം പുരുഷന്മാര്ക്ക് ഒന്നിലധികം വിവാഹം കഴിക്കാമെന്നത് നിയമം മൂലം നിരോധിക്കണം. മുത്തലീഖിനേക്കാള് മോശമായ അവസ്ഥയാണിതെന്നും അവര്‍ പറയുന്നു.
ബഹുഭാര്യാത്വത്തിനെതിരായ ഹര്‍ജി അപ്പോള്‍ സുപ്രീം kകോടതിയുടെ പരിഗണനയിലാണ്.
സുപ്രീം കോടതിയിലെ മുസ്ലീം വനിതാ അഭിഭാഷക ഫറാ ഫൈസ്, മുത്തലാഖിന്റെ ഇരകളായ റിസ്വാന, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് ബഹുഭാര്യാത്വത്തിനെതിരെയുള്ള നീക്കവും.
മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. മുത്തലാഖ് ബില്ലിനോടൊപ്പംബഹുഭാര്യാത്വവും നിരോധിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
മുത്തലാഖ് നിരോധിച്ചാലും ബഹുഭാര്യാത്വം നിലനില്ക്കുമ്പോള് സ്ത്രീക്കു നീതി ലഭിക്കില്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

COMMENTS