ജിദ്ദ: ജിദ്ദയിലെ നവോദയ അല്‍ ബഹ യൂണിറ്റ് സെക്രട്ടറിയും തായിഫ് ഏരിയാ കമ്മറ്റി അംഗവുമായ മുഹമ്മദ് ഷാനവാസ് (39) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്...
ജിദ്ദ: ജിദ്ദയിലെ നവോദയ അല്‍ ബഹ യൂണിറ്റ് സെക്രട്ടറിയും തായിഫ് ഏരിയാ കമ്മറ്റി അംഗവുമായ മുഹമ്മദ് ഷാനവാസ് (39) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.
പുളിയക്കുന്നന്‍ വീട്ടില്‍ പരേതനായ മുഹമ്മദിന്റെ മകനാണ്. അല്‍ബഹയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് ഷാനവാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: ഫുവാനത്ത്, മകള്‍: മറിയ, സഹോദരങ്ങള്‍ അബ്ദുള്ളക്കുട്ടി, റിയാസ്, ഫാത്തിമ, ആമിന, മറിയ. ഉമ്മ: സൈനബ. ജിദ്ദ നവോദയ നിര്യാണത്തില്‍ അനുശോചിച്ചു.
Mohammed Shanavas, 39, Secretary of the Al-Baha unit of Navodaya died following cardiac arrest. Mohammed Shanavas was admitted to a hospital in Al Baha where he died.
COMMENTS