തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോടതിയിലേക്ക്.
കാണാതായവരുടെ എണ്ണത്തെപ്പറ്റി ഇപ്പോഴും വ്യക്തതവന്നിട്ടില്ല.
അതിനാല്‍ സഭ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കും.
സര്‍ക്കാര്‍ കണക്കുപ്രകാരം കാണാതായവരുടെ എണ്ണം നൂറ്റിനാല്പത്തിയാറാണ്.
0 thoughts on “ഓഖി ദുരന്തം: ലത്തീന്‍ അതിരൂപത ഹൈക്കോടതിയിലേക്ക്”