തിരുവനന്തപുരം: ന്യൂ ഇയര്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബാലരാമപുരം മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്താണ് കൊല്...
തിരുവനന്തപുരം: ന്യൂ ഇയര്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ബാലരാമപുരം മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്താണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട അരുണ്‍ ജിത്ത് നിരവധി കേസുകളില്‍ പ്രതിയാണ്. അരുണ്‍ ജിത്തിന്റെ സുഹൃത്ത് വണ്ടന്നൂര്‍ സ്വദേശി അനീഷ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Keywords: New year celebration, Murder, Thiruvananthapuram

COMMENTS