Search

അച്ഛനെകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവ്



ഇടുക്കി: അച്ഛനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവിന് വിധിച്ചു.

തൊടുപുഴ അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ സഖറിയാസിനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ എബ്രഹാമിനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.



TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അച്ഛനെകൊന്ന കേസില്‍ മകന് ജീവപര്യന്തം തടവ്