ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന് അപമാനിച്ചെന്ന് ഇന്ത്യ....
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ കാണാനെത്തിയ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന് അപമാനിച്ചെന്ന് ഇന്ത്യ.
സുരക്ഷയുടെ കാരണം പറഞ്ഞ് ഭാര്യയുടെ താലി വരെ അഴിച്ചു. പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തിയ കുല്‍ഭൂഷണിന്റെ ഭാര്യയും അമ്മയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ടു.
22 മാസത്തിന് ശേഷമായിരുന്നു അമ്മയും ഭാര്യയും കുല്‍ഭൂഷണെ കണ്ടത്. 40 മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു.
കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നു.
പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
COMMENTS