നെടുങ്കണ്ടം: സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിനായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ഉത്തരകൊറിയ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രവും. നെടു...
നെടുങ്കണ്ടം: സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിനായി സ്ഥാപിച്ച ബോര്‍ഡുകളില്‍ ഉത്തരകൊറിയ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രവും.
നെടുങ്കണ്ടം ഠൗണിനൊപ്പം താന്നിമൂട് കവലയിലും കിം ജോങ് ഉന്നിന്റെ ചിത്രമുള്ള ബോര്‍ഡ് വച്ചിട്ടുണ്ട്.
ലോക കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബോര്ഡുകള്ക്കൊപ്പമാണ് കിം ജോങ് ഉന്നിന്റെ ചിത്രമുള്ളവയും സ്ഥാനം പിടിച്ചത്.
ബോര്‍ഡ് സ്ഥാപിച്ചതിനെപ്പറ്റി അറിയില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു.
ശനിയാഴ്ച തുടങ്ങിയ നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലും ബോര്‍ഡുകള്‍ ചര്‍ച്ചയായി.
അശ്രദ്ധമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിന് നേതാക്കള്‍ അമര്‍ഷം രേഖപ്പെടുത്തി. മാത്രമല്ല, ബോര്‍ഡുകള്‍ നീക്കം ചെയ്യാനും നേതൃത്വം നിര്‍ദേശം നല്കി.
Keywords: Kim Jong Un, CPM, hoarding

COMMENTS