കോട്ടയം: കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ...
കോട്ടയം: കത്തോലിക്കാ സഭയിലെ പരിഷ്കരണവാദിയും വിമര്‍ശകനുമായിരുന്ന ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഭരണങ്ങാനത്തെ വീട്ടിലായിരുന്നു അന്ത്യം.
എഴുത്തുകാരന്, അധ്യാപകന്, പത്രാധിപര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കെപിസിസി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

COMMENTS