കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഇന്നുണ്ടാകും. അസം സ്വദേശി അമീര്‍ ഉള് ഇസ്ലാമാണ് കേസിലെ ഏക പ്രതി. എറണാകുള...
കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിധി ഇന്നുണ്ടാകും. അസം സ്വദേശി അമീര്‍ ഉള് ഇസ്ലാമാണ് കേസിലെ ഏക പ്രതി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിന്റെ വിചാരണ അടച്ചിട്ട കോടതിയില്‍ 74 ദിവസവും പിന്നീട് തുറന്ന കോടതിയിലും നടന്നു.
പ്രതിക്കുവേണ്ടി ബി.എ. ആളൂര്‍ ഹാജരായി. പ്രൊസിക്യൂഷനു വേണ്ടി എന്‍. കെ. ഉണ്ണികൃഷ്ണനാണ് ഹാജരായത്.
Keywords: Jisha murdr case, Verdict, crime, Kerala, Police

COMMENTS