Search

ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു



ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയ്‌സ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി വേദനിലയത്തില്‍ റവന്യൂ, കോര്‍പ്പറേഷന്‍ അധികൃതരുടെ മിന്നല്‍ പരിശോധന നടന്നു.

സ്ഥലം സര്‍വ്വേ ചെയ്യുന്ന നടപടിയാണ് നടക്കുന്നത്.

വേദനിലയം റെയ്ഡിന്റെ ഭാഗമായി സീല്‍ ചെയ്തിരിക്കുന്നതിനാല്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു