കൊച്ചി: സര്‍ക്കാരിന് സ്വന്തം നിലയില്‍ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കല്‍ നിയമം നി...
കൊച്ചി: സര്‍ക്കാരിന് സ്വന്തം നിലയില്‍ വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഭൂമി ഏറ്റെടുക്കല്‍ നിയമം നിലനില്‍ക്കെയാണ് ഇത് സാധ്യമാകാത്തത്.
കൊച്ചി മെട്രോയ്ക്ക് ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്.
സംസ്ഥാനത്തെ വന്‍കിട പദ്ധതിക്കായുള്ള എല്ലാ ഭൂമി ഏറ്റെടുക്കലിലും ഈ ഉത്തരവ് ബാധകമാകും.
COMMENTS