ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുടെ റിസോര്‍ട്ടിന്റെ കൈയേറ്റം ഒഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ബിജെപിയുടെ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ ക...




കൊച്ചി: ബിജെപിയുടെ കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയില്‍ കുമരകത്തുള്ള നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന്റെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ.

റിസോര്‍ട്ടിനു വേണ്ടി സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കോട്ടേജും മതിലും പൊളിക്കാന്‍ പഞ്ചായത്ത് നോട്ടീസ് കൊടുത്തിരുന്നു. ഇതിനെതിരേ റിസോര്‍ട്ട് അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി പത്തു വരെയാണ് പഞ്ചായത്തു നടപടിക്കു സ്റ്റേ.

അഡിഷണല്‍ തഹസീല്‍ദാര്‍ നവംബര്‍ 24ന് താലൂക്ക് സര്‍വേയറുമായി എത്തി സ്ഥലം അളന്ന് കൈയേറ്റം സ്ഥിരീകരിച്ച് ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു.  അന്നുതന്നെ സെക്രട്ടറി കോട്ടേജും മതിലും പൊളിക്കാന്‍ നോട്ടീസ് കൊടുത്തു.

എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്നു കാട്ടി റിസോര്‍ട്ട് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ സമ്പാദിക്കുകയായിരുന്നു.

മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിനെതിരേ പല്ലും നഖവുമുപയോഗിച്ചു റിപ്പോര്‍ട്ടു ചെയ്തത് രാജീവ് ചന്ദ്രശേഖറിന്റെ ചാനലാണ്. ഈ വിഷയം നന്നായി കൈകാര്യം ചെയ്ത ആലപ്പുഴ ലേഖകന് ചാനല്‍ പാരിതോഷികവും കൊടുത്തിരുന്നു.

The HC stuck to the panchayat's attempt to evict land encroachments on the Niramaya Retreat resort in Kumarakom, owned by the Rajya Sabha MP Rajiv Chandrasekhar.

Keywords: Panchayat , Rajeev Chandrasekhar , ​​Tahsildar , Panchayat Secretary, High Court, Thomas Chandy,, Alappuzha writer, Asianet News Channel


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുടെ റിസോര്‍ട്ടിന്റെ കൈയേറ്റം ഒഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഉടമയുടെ റിസോര്‍ട്ടിന്റെ കൈയേറ്റം ഒഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmOgh_UR41pgWcjQqmm-Cq-Bo2BCWwM8DzcXrFqM7FmB27grKyHmUv7I03v2Vbk8IyNqsEZew25qGUR1rBP9corXmp26g9ExOqoe854RIgYVoM-WFwxTjHfPg3EVqe7SP6Sr0XoKsCBYcV/s640/niraamaya-retreat.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmOgh_UR41pgWcjQqmm-Cq-Bo2BCWwM8DzcXrFqM7FmB27grKyHmUv7I03v2Vbk8IyNqsEZew25qGUR1rBP9corXmp26g9ExOqoe854RIgYVoM-WFwxTjHfPg3EVqe7SP6Sr0XoKsCBYcV/s72-c/niraamaya-retreat.jpg
www.vyganews.com
https://www.vyganews.com/2017/12/hc-stuck-panchayats-attempt-to-evict.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/12/hc-stuck-panchayats-attempt-to-evict.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy