Search

അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ



തിരുവനന്തപുരം: അടിയന്തിര ധനസഹായം അപര്യാപ്തമാണെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.

കാണാതായത് 143 പേരെ ആണെന്ന് മന്ത്രി പറഞ്ഞു.

കണക്കുകളുടെ കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഫിഷറീസ് മന്ത്രി ആരോപിച്ചു.

നിലവിലെ നഷ്ടപരിഹാരം ഇടക്കാല ആശ്വാസം മാത്രമാണെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അടിയന്തിര ധനസഹായം അപര്യാപ്തമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ