തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടെക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന മന്ത്രി തോമസ് ഐസക് കൈമലര്ത്തിയത...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടെക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്ന മന്ത്രി തോമസ് ഐസക് കൈമലര്ത്തിയതിനാല് ആ വാക്ക് വിശ്വസിച്ച് കാത്തിരുന്ന 38,000 കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ പെരുവഴിയില്‍.
ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്കുന്ന രീതി അധികനാള്‍ മുന്നോട്ടു പോകില്ലെന്നും സര്‍ക്കാരിന് പുതിയ ബാദ്ധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നുമാണ് മന്ത്രിയുടെ പുതിയ നിലപാട്.
മന്ത്രിയുടെ ഈ നിലപാട് മാറ്റത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കുന്നില്ല.
COMMENTS