BREAKING NEWS
Search

വീട്ടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.

മാവേലിക്കര, അറുന്നൂറ്റിമംഗലത്തു താമസിക്കുകയായിരുന്ന സരസ്വതി (65) ആണ് മരിച്ചത്. കത്തിയ നിലയിലുള്ള മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുണ്ട്.

അടുപ്പില്‍ നിന്ന് തീപടര്‍ന്നാവാം സരസ്വതി മരിച്ചതെന്ന് പൊലീസ്  പറഞ്ഞു.


Keywords: Dead body found in home, bitten by dogs, Police


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വീട്ടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍