ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാസം തോറും നാലു രൂപ കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര...
ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില മാസം തോറും നാലു രൂപ കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി.
പാവങ്ങള്‍ക്കുള്ള സൗജന്യ പാചക വാതക സിലിണ്ടര്‍ വിതരണവും അല്ലാത്തവര്‍ക്ക് മാസംതോറും വില കൂട്ടാനുള്ള തീരുമാനവും ശരിയാകില്ലെന്നുള്ള വിലയിരുത്തലാണ് ഈ തീരുമാനത്തിന് പിന്നില്‍.
കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ വില കൂട്ടുന്നത് നിര്‍ത്തിവച്ചിരുന്നു.
2018 മാര്‍ച്ചോടെ സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുക എന്ന ഉത്തരവാണ് റദ്ദാക്കപ്പെട്ടത്.
COMMENTS