ലൈംഗികതയെ കുറിച്ച് തുറന്നെഴുതി ക്രൈസ്തവ മാഗസിനിലെ ലേഖനം. മുഖരേഖയുടെ ക്രിസ്മസ് പതിപ്പിലാണ് രതിയും ആയുര്‍വേദവും എന്ന ലേഖനമുള്ളത്.
ഡോ. സന്തോഷ് തോമസാണ് ലേഖനം എഴുതിയിരിക്കുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗിക. ശാരീരിക ബന്ധമില്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയാണെന്ന് ലേഖനം പറയുന്നു.
ആയുര്‍വേദ ഗ്രന്ഥം അഷ്ടാംഗഹൃദയത്തില്‍ സ്ത്രീകളെ കുറിച്ചുവിവരിക്കുന്ന ശ്ലോകങ്ങള്‍ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മാറിടത്തിന്റെ വലിപ്പവും ശരീരത്തിന്റെ ഘടനയും കണ്ടാല്‍ ആ സത്രീ ഏതു വിഭാഗത്തില്‍പ്പെടുന്നു എന്ന് പറയാനാവുമെന്ന് ലേഖനത്തില്‍ പറയുന്നു.
പദ്മിനി. ചിത്രിണി, സംഗിനി, ഹസ്തിനി എന്നിങ്ങനെ നാലു തരം ശരീരഘടനയുള്ള സ്ത്രീകളുമായി പുരുഷന് ആരോഗ്യകരമായ ലൈംഗികത എങ്ങനെ സാധ്യമാകുമെന്ന് ലേഖത്തില്‍ വിവരിക്കുന്നു.
ഭക്ഷണം, ഉറക്കം, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരമെന്നും ലേഖനം പറയുന്നു.
Keywords: Christianity, Sex, Sexual life, article, magazine

0 thoughts on “ ലൈംഗികത ഇല്ലാത്ത പ്രണയം വെടിക്കെട്ടില്ലാത്ത പൂരം പോലെയാണെന്ന് ക്രൈസ്തവ മാഗസിനിലെ ലേഖനം”