മുംബയ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ബിജെപി എംപി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗം സഞ്ജയ് കകാഡെയാണ് പാ...
മുംബയ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് ബിജെപി എംപി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗം സഞ്ജയ് കകാഡെയാണ് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചുകൊണ്ട് ബിജെപിയുടെ പ്രവചിച്ചത്.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട സീറ്റുകള്‍ ഗുജറാത്തില്‍ ബിജെപിക്ക് ലഭിക്കില്ല. ഭൂരിപക്ഷത്തോടടുത്ത സീറ്റുകള്‍ കോണ്‍ഗ്രസിനു ലഭിക്കും. ഗുജറാത്തില്‍ പാര്‍ട്ടി വിജയിക്കുകയാണെങ്കില്‍ അതിനുള്ള ക്രെഡിറ്റ് നരേന്ദ്ര മോദിക്കു മാത്രമായിരിക്കുമെന്നും സഞ്ജയ് പറയുന്നു.
ആറു പേരടങ്ങുന്ന സംഘം ഗുജറാത്തില്‍ നടത്തിയ സര്‍വേ പ്രകാരമാണ് ബിജെപിയുടെ പരാജയം പ്രവചിക്കുന്നതെന്നും സഞ്ജയ് വ്യക്തമാക്കി.
അതേസമയം രണ്ടു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായാണ് വിധിയെഴുതിയത്.
Keywords: BJP, Gujarat election result, Sanjay Kakde, Failure

COMMENTS