ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പിഎഫ് അക്കൗണ്ട് തുടങ്ങിയവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്...
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പിഎഫ് അക്കൗണ്ട് തുടങ്ങിയവയുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട തീയതി എന്നെന്നു പറയാതെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു.
സാന്പത്തിക കുറ്റം തടയാനുള്ള ചട്ടം ഭേദഗതി ചെയ്ത് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്ന സമയപരിധി. ബന്ധിപ്പിക്കേണ്ട പുതുക്കിയ തീയതി എന്നെന്നു വ്യക്തമാക്കിയിട്ടില്ല.
വേണെങ്കില്‍ 2018 മാര്‍ച്ച് 31 വരെ തീയതി നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
COMMENTS