കുട്ടിക്കാലത്ത് താന്‍ ഇങ്ങനെയൊന്നുമായിരുന്നില്ലെന്നും കാലമാണ് തന്നെ തന്റേടിയും വായാടിയുമാക്കിയതെന്ന് നടി പാര്‍വതി. ഒരു ഇംഗ്ലീഷ് ഓണ്‍ലൈന...
കുട്ടിക്കാലത്ത് താന്‍ ഇങ്ങനെയൊന്നുമായിരുന്നില്ലെന്നും കാലമാണ് തന്നെ തന്റേടിയും വായാടിയുമാക്കിയതെന്ന് നടി പാര്‍വതി.
ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ മീഡിയയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ തുറന്നുപറച്ചില്‍.
അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പലരും അഹങ്കാരിയായി കാണാന്‍ തുടങ്ങിയത്.
കലയെയും കലയെ സ്നേഹിക്കുന്നവരെയും ആര്‍ക്കും തടയാനാവില്ല.
പിഡിപ്പിച്ചയാളിന്റെ പേര് തുറന്നുപറയാന്‍ പലരും നിര്‍ബന്ധിച്ചിട്ടുണ്ട്. പുറത്തുപറഞ്ഞാന്‍ ഞാന്‍ മാത്രമേ ഉണ്ടാവൂ.
ഭൂരിപക്ഷം സ്ത്രീകളും പീഡനം അനുഭവിച്ചിട്ടുള്ളവരായിരിക്കും. അങ്ങനെയല്ലാത്തവരെ ഞാന്‍ അഭിനന്ദിക്കുന്നു.
പീഡനം പോലുള്ള സാഹചര്യങ്ങളിലൂടെ സ്ത്രീ കടന്നുപോകുമ്പോള്‍ പിന്തുണയ്ക്കുന്ന സംസ്കാരം വളര്ന്നുവന്നിട്ടില്ലെന്നും പാര്‍വതി പറഞ്ഞു.
കേരള അന്താരാഷ്ട്ര ചലച്ചത്രമേളയില്‍ കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പാര്‍വതി പറഞ്ഞത് വന്‍വിവാദമായിരുന്നു.
Keywords: Parvathy, Actress, on life, movie

COMMENTS