കൊച്ചി: പതിനേഴു വര്‍ഷത്തിനു ശേഷം അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നടന് ഇന്നസെന്റ് പുറത്തേയ്ക്ക്. അനാരോഗ്യമാണ് സ്ഥാനമൊഴിയുന്നതിനുള്ള കാരണ...
കൊച്ചി: പതിനേഴു വര്‍ഷത്തിനു ശേഷം അമ്മ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നടന് ഇന്നസെന്റ് പുറത്തേയ്ക്ക്. അനാരോഗ്യമാണ് സ്ഥാനമൊഴിയുന്നതിനുള്ള കാരണമായി ഇന്നസെന്റ് പറയുന്നത്.
മറ്റു സ്ഥാനങ്ങളിലേക്ക് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നെങ്കിലും പ്രസിഡന്റായി ഇന്നസെന്റ് തുടര്‍ന്നു. സര്വസമ്മതനാണെന്നതാണ് ഇന്നസെന്റിനു തുണയായത്.
സ്ഥാനമൊഴിയുന്നതിനുള്ള കാരണം അനാരോഗ്യമാണെന്നു പറയുമ്പോഴും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയാണ് തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.
ഇടതുപക്ഷ എംപി കൂടിയായ ഇന്നസെന്റ് ദിലീപിനെ മാത്രം ന്യായീകരിച്ച് സംസാരിച്ചത് ഇടതുപക്ഷ നേതാക്കളില്‍ അതൃപ്തിയുണ്ടായിരുന്നു.
ദിലീപ് അറസ്റ്റിലായി റിമാന്‍ഡിലായതോടെ ദിലീപിനെ പരസ്യമായി പിന്തുണച്ചവരെല്ലാം പ്രതിരോധത്തിലായി. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളെ അറിയിച്ചത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു.
Keywords: Innocent, AMMA, Malayalam cinema

COMMENTS