ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പു കേസില്‍ നടന് ഫഹദ് ഫാസില്‍ ആലപ്പുഴ ജില്ലാ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ...
ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പു കേസില്‍ നടന് ഫഹദ് ഫാസില്‍ ആലപ്പുഴ ജില്ലാ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ബുധനാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും.
ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈ ബ്രാഞ്ച് ഫഹദിന് നോട്ടീല് നല്‍കിയിരുന്നു.
നടി അമലാപോളിനും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്.
Keywords: Actor, Fahadh Fazil, Crime Branch, Kerala, Vehicle registration

COMMENTS