2 ജി സ്പെക്ട്രം കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ച...
2 ജി സ്പെക്ട്രം കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചു. കേസിലെ എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.
ദില്ലി സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.
എ.രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ് ബെഹ്റ, രാജയുടെ മുന്‍ പ്പൈവറ്റ് സെക്രട്ടറി പി.കെ.ചന്ദോലിയ എന്നിവരടക്കം കേസില്‍ 14 പ്രതികളാണുള്ളത്.
2 ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസന്‍സുകള്‍ നല്‍കിയതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നതാണ് കേസ്.

COMMENTS