മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗട്ചെയെയും വിവാഹിതനായി. മുംബയിലെ താജ് പാലസില്‍ നടന്ന വിവാഹത്തില്‍...
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗട്ചെയെയും വിവാഹിതനായി.
മുംബയിലെ താജ് പാലസില്‍ നടന്ന വിവാഹത്തില്‍ ക്രിക്കറ്റിലെയും സിനിമയിലെയും പ്രമുഖര്‍ പങ്കെടുത്തു.
ഷാരൂഖ് ഖാന് നായകനായ ചക്ദേ ഇന്ത്യ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ നായികമാരില്‍ ഒരാളായിരുന്നു സാഗരിക. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.
38 കാരനായ സഹീര്‍ രണ്ടു വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചിരുന്നു. 200 ഏകദിനങ്ങളിലും 92 ടെസ്റ്റുകളിലും സഹീര്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്.
നവംബര്‍ 27ന് താജ് പാലസില്‍ ക്രിക്കറ്റിലെയും സിനിമയിലെയും അടുപ്പക്കാര്‍ക്കായി ഇരുവരും വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.
Keywords: Zaheer Khan, Marriage, Cricket, Life, Love, Bollywood
COMMENTS