തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്. ജനങ്ങളുടെ ആശങ്കയെ മറയാക്കി കയ്യേറ്റങ്...
തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിഎസ് അച്യുതാനന്ദന്. ജനങ്ങളുടെ ആശങ്കയെ മറയാക്കി കയ്യേറ്റങ്ങള്‍ സംരക്ഷിക്കരുതെന്ന് വിഎസ് ആവശ്യപ്പെട്ടു.
കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന ആവശ്യവുമായി വിഎസ് മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും കത്തെഴുതി. സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനു നല്കിയ കത്ത് മറയാക്കി കയ്യേറ്റങ്ങള്‍ വെള്ളപൂശരുത്. കുറിഞ്ഞി ഉദ്യോനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം. വിഎസ് ആവശ്യപ്പെട്ടു.
വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കുറിഞ്ഞി മലകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. കുറിഞ്ഞി വിഷയത്തില്‍ സിപിമ്മും സിപിഐയും രണ്ടുതട്ടിലാണ്.
Keywords: Kerala, Kurinji sactuary, Vs achuthanandan

COMMENTS