റിച്ച്മണ്ഡ്: യുഎസ് സ്റ്റേറ്റ് നിയമനിര്‍മ്മാണ സഭയിലേക്ക് ആദ്യമായി ട്രാന്‍സ് ജെന്‍ഡറെ തിരഞ്ഞെടുത്തു. വിര്‍ജീനിയ നിയമനിര്‍മ്മാണ സഭയിലേക...
വിര്‍ജീനിയ നിയമനിര്‍മ്മാണ സഭയിലേക്കാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഡാനിക്ക റോംയെമ്മിനെ തിരഞ്ഞെടുത്തത്.
വിര്‍ജീനിയ നിയമനിര്‍മ്മാണ സഭയില്‍ ദീര്‍ഘകാലമായി അംഗമായിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ബോബ് മാര്‍ഷലിനെയാണ് ഡാനിക്ക റോയെം പരാജപ്പെടുത്തിയത്.
ഡാനിക്കയുടേത് ചരിത്രപരമായ വിജയമെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിശേഷിപ്പിച്ചത്.
അമേരിക്കയിലെ ഗയിനസ് വില്ലി ടൈംസില്‍ പത്രപ്രവര്‍ത്തകയായിരുന്നു ഡാനിക്ക റോയെം.
Keywords: Danica Roem, United States, Election, Transgender
COMMENTS