തൊടുപുഴ: ചലച്ചിത്ര നാടക നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. തൊടുപുഴയിലെ വീട്ടില്‍ വച്ചായിരുന്നു അന...
തൊടുപുഴ: ചലച്ചിത്ര നാടക നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. തൊടുപുഴയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
450 മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉദയയുടെ ധര്‍മ്മക്ഷേത്ര കുരുക്ഷേത്രയായിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ നൃത്തരംഗത്താണ് പ്രത്യക്ഷപ്പെട്ടത്. കഥാപാത്രമായി എത്തിയ ചിത്രം എന്റെ നീലാകാശമായിരുന്നു. 2016 ല്‍ പുറത്തുവന്ന ഇതു താന്‍ടാ പൊലീസ് ആണ് അവസാന ചിത്രം.
നൂറിലേറെ നാടകങ്ങളില്‍ വേഷമിട്ടു. മികച്ച നാടകാഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 16 സീരിയലുകളിലും അഭിനയിച്ചു.
Keywords: Veteran actress, Thodupuzha Vasanthi, Passed away, Obituary, Malayalam movie

COMMENTS