തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ സമാപിക്കുന്നതിനു മുന്പ് യുഡിഎഫിലെ ഘടകകക്ഷിയായ ജനതാദളിന്റെ രാജ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ സമാപിക്കുന്നതിനു മുന്പ് യുഡിഎഫിലെ ഘടകകക്ഷിയായ ജനതാദളിന്റെ രാജ്യസഭാംഗം എം.പി വീരേന്ദ്ര കുമാർ രാജിവയ്ക്കാൻ തീരുമാനിച്ചത് മുന്നണിക്കാകെ മാനക്കേടായി.
രാജിവച്ച് ജനതാദളുകളുടെ ലയനം സാധ്യമാക്കി ഇടതു മുന്നണിയിലെത്താനാണ് വീരൻ പദ്ധതിയിടുന്നതെന്നാണ് അറിയുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി പി ഐ സെക്രെട്ടറി കാനം രാജേന്ദ്രനും വീരനെ ഇടത്തേയ്ക്കു ക്ഷണിച്ചിട്ടുമുണ്ട്.
Keywords: MP Veerendra Kumar, Janata Dal, LDF, UDF
COMMENTS