ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണിത്.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം മധ്യപ്രദേശിനാണ്, നാലാം സ്ഥാനം മഹാരാഷ്ട്രയ്ക്കും. കേരളം നാലാം സ്ഥാനത്താണ്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡല്‍ഹിയാണ്. പീഡനക്കേസുകളില്‍ ഇന്ത്യയില്‍ വര്‍ദ്ധനവാണ് ഉണ്ടായത്. 2015 ല്‍ 34,561 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ അത് 38,947 ആയി ഉയര്‍ന്നു.
യുപിയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്നില്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.
ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന മെട്രോപൊളിറ്റന്‍ നഗരം ഡല്‍ഹിയാണ്. ക്രിമിനല്‍ കേസുകളില്‍ 38.8 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്.
Keywords: Crime, utterpradesh, National Crime records Bureau, Kerala

COMMENTS