ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വാസ്കോ ഡ ഗാമ-പട്ന എക്സ്പ്രസ് പാളം തെറ്റി മൂന്നു പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ചിത്രകൂട് ജില്...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വാസ്കോ ഡ ഗാമ-പട്ന എക്സ്പ്രസ് പാളം തെറ്റി മൂന്നു പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു.
ചിത്രകൂട് ജില്ലയില്‍ മണിക്പൂര്‍ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. 13 കോച്ചുകളാണ് പാളം തെറ്റിയത്.
ഗോവയിലെ വാസ്കോ ഡ ഗാമയില്‍ നിന്ന് ബിഹാറിലെ പാട്നയിലേക്കു പോകുകയായിരുന്നു ട്രെയിന്‍.
പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. പാളത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം.
Keywords: train-accident, vasco-da-gama-patna express, uttar-pradesh

COMMENTS