കൊല്ലം: കൊട്ടിയത്ത് ഇടിമിന്നലേറ്റ് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മരച്ചുവട്ടില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. മൂന്നു പേര...
കൊല്ലം: കൊട്ടിയത്ത് ഇടിമിന്നലേറ്റ് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മരച്ചുവട്ടില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്.
മൂന്നു പേരുരേയും അയത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടിയം മൈലാപ്പൂര് സ്കൂളിലെ വിദ്യാര്‍ത്ഥികളായ സെയ്താലി, അജാസ്, നവി എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. സെയ്താലിയുടെ നില അല്പം ഗുരുതരമാണ്.
Keywords: Thunder, Lightning, Kollam, Kerala, Students

COMMENTS