തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിൽ മറ്റു മാ...
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിൽ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് രാജി.
എന്‍സിപി ദേശീയ നേതൃത്വവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് മന്ത്രി രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് എന്‍സിപി സംസ്ഥാന സെക്രട്ടറി ടി.പി.പീതാംബരന് മാസ്റ്റര്‍ക്ക് കൈമാറിയ ശേഷം ചാണ്ടി ഔദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയ്ക്കു തിരിച്ചു.
Keywords: Thomas Chandy, Minister, Resignation
COMMENTS